Posts

Showing posts from August, 2017

മുസ്ലിമുകളുടെയും, ക്രിസ്ത്യാനികളുടെയും ശ്രദ്ധയ്ക്ക്...

Image
എല്ലാ സമുദായത്തിലും ഉള്ള ജനങ്ങൾ സാമൂഹിക വിഷയങ്ങളിൽ വ്യക്തി സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന വ്യവസ്ഥിതി ഉണ്ടായാൽ മാത്രമേ മികച്ച ജനാതിപത്യ നിലവാരം ഉള്ള സാമൂഹിക വ്യവസ്ഥിതി ഉണ്ടാകുകയുള്ളൂ... അങ്ങനെ ഉണ്ടായാൽ ഏതെങ്കിലും സ്വാർത്ഥ സംഘടനകൾക്ക് അവരുടെ ആശയങ്ങൾ പൊതു സമൂഹത്തിന്റെ മേലെ അടിച്ചു ഏൽപ്പിക്കാൻ പറ്റുന്ന സാഹചര്യം ഇല്ലാതാകും...എന്നാൽ ജാതി വ്യവസ്ഥിതി മനോഭാവത്തോടെ  ഇപ്പോളും വ്യക്തി സ്വന്ത്രത്തോടെ ഇടപെടാതെ പല കാര്യങ്ങളിലും ഒതുങ്ങി നിൽക്കുന്ന ഭൂരിപക്ഷ ഹിന്ദു പിന്നോക്ക  വിഭാഗങ്ങൾക്ക് മുന്നേറ്റം ഉണ്ടാക്കാൻ പറ്റുമോയെന്നു സംശയം ആകുന്നു... അതിനാൽ മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ വ്യക്‌തി സ്വാതന്ത്രയോടെ ഇടപെടൽ നടത്തിയാൽ മാത്രമേ ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടാകത്തുള്ളൂ...